12. Orders/Circulars

  1. യുണിക്കോഡ് ഫോണ്ടുകൾ തന്നെ ഇ-ഓഫീസ് സംവിധാനത്തിൽ ഉപയോഗിക്കണമെന്ന ഉത്തരവ് ഈ കണ്ണിയില്‍: unicode.pdf 🗓️ 16/11/2021

  2. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിന്റെ സാദ്ധ്യതകള്‍ നിര്‍ബ്ബന്ധമായും ഉപയോഗപ്പെടുത്തേണ്ടതാണെന്നും, സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും, പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കരുതെന്നും. ഈ കണ്ണിയില്‍: foss.pdf 🗓️ 21/07/2016

  3. കേരള സർക്കാർ വകുപ്പുകളും / സ്ഥാപനങ്ങളും / പൊതുമേഖലാ സ്ഥാപനങ്ങളും സൗജന്യ ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിന് നടപടിയെടുക്കണമെന്ന് order.pdf🗓️ 17/05/2014

  4. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ സാദ്ധ്യമായേടത്തോളം ലിനക്സോ മറ്റു ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയറോ ഉപയോഗിക്കണം എന്നും, പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍, അനധികൃത സോഫ്റ്റ്‌വെയര്‍ എന്നിവ ഉപയോഗിക്കരുതെന്നും മറ്റും. ഈ കണ്ണിയില്‍: linux.pdf 🗓️ 24/09/2010

  5. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മലയാളം കമ്പ്യൂട്ടിങ് ലഭ്യമാക്കുന്നതിനായി യൂണിക്കോഡ് അധിഷ്ഠിത മലയാളം അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടതാണെന്നു. ഈ കണ്ണിയില്‍: unicode2.pdf 🗓️ 21/08/2008

Circulars(other)

  1. Procurement through Government e-Marketplace (GeM)-Additional Instructions - Reg. order 🗓️ 09/05/2022

  2. eDistrict new version press release (Regarding Tick mark) order.pdf

  3. Non-availability of tick mark in the Digitally signed documents order.pdf🗓️ 01/01/2022

  4. Guidelines for Condemnation / Scrapping / Disposal of Electronics & IT equipment –( order.pdf🗓️28/10/2018) Guidelines for Condemnation / Scrapping / Disposal of Electronics & IT equipment – Modified –:scrap.pdf 🗓️ 01/10/2021

  5. e-District -Acceptance of Digitally Signed Certificate order.pdf🗓️17/01/2013

Last updated